മൈക്രോ സിദ്ധാന്തം
മൂന്നു പതിറ്റാണ്ടിലേറെയുള്ള പഠനത്തിന്റെ ഭാഗമായി വേദഗ്രന്ഥങ്ങളിൽ നിന്നുള്ള അല്പം theology, സോക്രട്ടീസ്നെ പോലോത്തവരുടെ philosophy, തോമസ് ആൽവാ എഡിസനെ പോലോത്തവരുടെ technology, ഐൻസ്റ്റീൻ നിയമത്തെക്കാളും സാധ്യത നൽകുന്ന നാല് നിയമങ്ങൾ എല്ലാം അടങ്ങിയ ഈ പുസ്തകം മാനവ രാശിക്ക് ഒരു വഴികാട്ടിയാണ്
